
ഒരു "രേംസേ " വിവാദമായി ഉയരുമ്പോള്‍ ഇ കേരളത്തില്‍ ഒരു മാമാങ്കം നടക്കാന്‍ പോകുന്നു
ഗൂഗിള്‍ മുന്‍കൈ എടുത്തു നടത്തുന്ന "കേരള മാപിംഗ് പാര്‍ട്ടി" . നാടിന്റെ നട്ടെല്ല് കിറി എല്ലാം തുരെന്നെടുക്കാന് പോകുന്ന ഇ മാമാങ്കം എന്താണ് ആരും പ്രതികരിക്കാത്തത് . ഓ! എനതു പ്രതികരിക്കാന്‍ കേരളത്തിന്റെ വിഭവ ഭുഫടം മൊത്തത്തില്‍ വിട്ടു കസക്കിയവര് നമ്മളാണല്ലോ